¡Sorpréndeme!

ചാക്കോച്ചന് കട്ട സപ്പോര്‍ട്ട്, കമ്മികളെ കണ്ടം വഴി ഓടിക്കോ | *Politics

2022-08-11 11 Dailymotion

Hate Campaign Against ‘Nna Thaan Case Kodu’: Congress Leaders Reacts | തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ' എന്ന പരസ്യ വാചകം കാരണം ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ബഹിഷ്‌കരിക്കണം എന്ന് മുറവിളി കൂട്ടുകയാണ് ഇടത് സൈബര്‍ പ്രൊഫൈലുകള്‍. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് ആരോപിക്കുന്നതെന്ന് പരസ്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു...

#KunchackoBoban #NnaThanCasekodu